Top Storiesഹര്ജിക്കാരന് പറയുന്നതില്‍ വിശദമായ വാദം കേള്‍ക്കാനുണ്ട്; പല സീരീസായ കാര്യങ്ങളും ഇതിലുമുണ്ട്; 15ന് വീണ്ടും കേസ് പരിഗണിക്കും; അതുവരെ അറസ്റ്റ് അരുത്; ഹൈക്കോടതിയില്‍ അഡ്വ എസ് രാജീവിന്റെ ക്ലാസിക്ക് നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസമായി ജസ്റ്റീസ് കെ ബാബുവിന്റെ ഇടക്കാല ഉത്തരവ്; മാങ്കൂട്ടത്തില്‍ ക്യാമ്പ് ആശ്വാസത്തില്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 10:29 AM IST